ആപ്പ്ജില്ല

ദിലീപ് ചിത്രം രാമലീലയുടെ റിലീസ് നീട്ടി

ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'രാമലീല'യുടെ റിലീസ് മാറ്റി. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീപ് സഖാവായാണ് എത്തുന്നത്

TNN 2 Jul 2017, 1:05 pm
ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'രാമലീല'യുടെ റിലീസ് മാറ്റി. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീപ് സഖാവായാണ് എത്തുന്നത്.
Samayam Malayalam ramaleela release postponed
ദിലീപ് ചിത്രം രാമലീലയുടെ റിലീസ് നീട്ടി


പുതിയ റിലീസ് തീയതി എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. ദിലീപിനെതിരായ വിവാദങ്ങള്‍ പുതിയ ചിത്രത്തെ തകര്‍ക്കാനാണെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ആരോപിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് റിലീസ് തീയതി മാറ്റിയത്.


Dileep's New Movie 'Rama Leela' release postponed

Dileep's upcoming Political thriller movie Ramleela release date postponed due to some controversies

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്