ആപ്പ്ജില്ല

മസില്‍ പെരുപ്പിച്ച് രഞ്ജി പണിക്കര്‍; ചിത്രങ്ങൾ പുറത്ത്

രഞ്ജി പണിക്കര്‍ പഴയ രഞ്ജി പണിക്കരല്ല, ഗംഭീര മെയ്ക്ക് ഓവറിനായി രഞ്ജി പണിക്കര്‍ ശ്രമം നടത്തുന്നത്

TNN 11 Oct 2016, 7:17 pm
രഞ്ജി പണിക്കര്‍ പഴയ രഞ്ജി പണിക്കരല്ല, ഗംഭീര മെയ്ക്ക് ഓവറിനായി രഞ്ജി പണിക്കര്‍ ശ്രമം നടത്തുന്നത്. ഗുസ്തിയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു മുഴുനീളെ കോമഡി സിനിമയാണ്. ഗോദയ്ക്കായി സില്‍ പെരുപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
Samayam Malayalam renji panicker for the upcoming movie godha
മസില്‍ പെരുപ്പിച്ച് രഞ്ജി പണിക്കര്‍; ചിത്രങ്ങൾ പുറത്ത്


.

'കുഞ്ഞിരാമായണം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി യുവ സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കുന്ന സിനിമയില്‍ രഞ്ജി പണിക്കറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പഞ്ചാബി നടി വമീബ ഗബ്ബി ടോവിനോയുടെ നായികയായെത്തും. തിര’യുടെ തിരക്കഥകൃത്ത് രാകേഷ് മണ്ടോടിയാണ് ഗോദയുടെ തിരക്കഥയൊരുക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്