ആപ്പ്ജില്ല

സച്ചിന്‍ എ ബില്ല്യന്‍ ഡ്രീംസ്: ഒഫിഷ്യല്‍ ട്രെയിലര്‍ കാണാം

മൂന്ന് തലമുറയുടെ ക്രിക്കറ്റ് പ്രതീക്ഷകളെ ഒറ്റയ്‍ക്ക് തോളിലേറ്റിയ ഇതിഹാസത്തിന്‍റെ ജീവിതകഥ

TNN 14 Apr 2017, 10:25 am
ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ അക്ഷമയോടെ കാത്തിരുന്ന സച്ചിന്‍ എ ബില്ല്യന്‍ ഡ്രീംസിന്‍റെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ജീവിതകഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ സച്ചിന്‍തന്നെയാണ് തന്‍റെ ട്വിറ്റര്‍, ഫേസ്‍ബുക്ക് പേജുകളിലൂടെ പുറത്തുവിട്ടത്.
Samayam Malayalam sachin a billion dreams official trailer
സച്ചിന്‍ എ ബില്ല്യന്‍ ഡ്രീംസ്: ഒഫിഷ്യല്‍ ട്രെയിലര്‍ കാണാം


മെയ് 26ന് തീയറ്ററുകളിലെത്തുന്ന ചിത്രം ഒരുക്കിയത് പ്രമുഖ ബ്രിട്ടീഷ് ഡോക്യുമെന്‍ററി സംവിധായകൻ ജെയിംസ് എർസ്കിനാണ്. ഹിന്ദി, മറാഠി, ഇംഗ്ലീഷ്, തമിഴ്‍, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. എആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.




Sachin A Billion Dreams: Official Trailer

Sachin Tendulkar released the official trailer of his bipic Sachin A Billion Dreams

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്