ആപ്പ്ജില്ല

സായി പല്ലവിയുടെ 'ഫിദ'; പുതിയ ട്രെയിലര്‍ എത്തി

ശേഖ‍ർ കമ്മൂല സംവിധാനം ചെയ്യുന്ന ഈ പ്രണയ ചിത്രത്തില്‍ വരുണ്‍ തേജയാണ് നായകന്‍

TNN 18 Jul 2017, 12:47 pm
'പ്രേമ'ത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ സായി പല്ലവി നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രം 'ഫിദ'യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ശേഖ‍ർ കമ്മൂല സംവിധാനം ചെയ്യുന്ന ഈ പ്രണയ ചിത്രത്തില്‍ വരുണ്‍ തേജയാണ് നായകന്‍. ചിത്രത്തിന്‍റെ പ്രീ റിലീസ് ട്രെയിലര്‍ കഴിഞ്ഞദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Samayam Malayalam sai pallavis fidaa to release on july 21st new trailer
സായി പല്ലവിയുടെ 'ഫിദ'; പുതിയ ട്രെയിലര്‍ എത്തി





സായി പല്ലവി തന്നെയാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണകേന്ദ്രം. ഒരു നാടന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥയാണ് ഫിദ പറയുന്നത്.

Sai Pallavi's Fidaa to release on July 21st; New Trailer

Sai Pallavi's debut telugu Movie Named 'Fidaa' to release on July 21st; New Trailer is out

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്