ആപ്പ്ജില്ല

സായി പല്ലവിയുടെ തെലുങ്ക് ചിത്രം 'ഫിദ'യിലെ ആദ്യ ഗാനം

രാജാ ചെമ്പോലു, സായി ചന്ദ്, ശരണ്യ, ഗീത ഭാസ്കര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു

TNN 6 Jul 2017, 12:15 pm
സായി പല്ലവി നായികയാകുന്ന ആദ്യ തെലുങ്ക് ചിത്രം 'ഫിദ'യിലെ ആദ്യ ഗാനം എത്തി. ഒന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഗാനത്തിലെ ദൃശ്യങ്ങളിൽ സായി പല്ലവിയും നായകനായ വരുണ്‍ തേജയുമാണ് ഉള്ളത്. 'എദോ ജരുകുതന്തി' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ശേഖര്‍ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
Samayam Malayalam sai pallavis telugu debut movie fidaa first song
സായി പല്ലവിയുടെ തെലുങ്ക് ചിത്രം 'ഫിദ'യിലെ ആദ്യ ഗാനം





രാജാ ചെമ്പോലു, സായി ചന്ദ്, ശരണ്യ, ഗീത ഭാസ്കര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നു. ശക്തി കാന്താണ് സംഗീതം. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Sai Pallavi's telugu debut movie Fidaa First song

Sai Pallavi's telugu debut movie Fidaa First song is out, Varun Tej l is doing lead role in this movie. Sekhar Kammula is the director of this Movie.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്