ആപ്പ്ജില്ല

കരീന-സെയ്ഫ് വിവാഹ വാര്‍ഷികാഘോഷം കൊച്ചിയിൽ

സിനിമ-പരസ്യചിത്രങ്ങളുടെ തിരക്കുകള്‍ മാറ്റിവെച്ചാണ് ഇരുവരും നാലാം വിവാഹ വാര്‍ഷികം കൊച്ചിയില്‍ വെച്ച് ഒരുമിച്ചാഘോഷിക്കുന്നത്.

TNN 16 Oct 2016, 3:39 pm
സെയിഫ് അലി ഖാനുമൊത്ത് വിവാഹവാർഷികമാഘോഷിക്കാൻ കരീന കപൂർ കൊച്ചിയിലെത്തിയതായി റിപ്പോര്‍ട്ട്. ബോളിവുഡ് താരദമ്പതികളുടെ നാലാം വിവാഹവാർഷികമാണ് ഇന്ന്.
Samayam Malayalam saif kareena wedding anniversary celebration at kochi
കരീന-സെയ്ഫ് വിവാഹ വാര്‍ഷികാഘോഷം കൊച്ചിയിൽ


സിനിമ-പരസ്യചിത്രങ്ങളുടെ തിരക്കുകള്‍ മാറ്റിവെച്ചാണ് ഇരുവരും നാലാം വിവാഹ വാര്‍ഷികം കൊച്ചിയില്‍ വെച്ച് ഒരുമിച്ചാഘോഷിക്കുന്നത്.

സെയിഫ് ഇപ്പോൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കൊച്ചിയിലാണുള്ളത്. ഷെഫ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാജ കൃഷ്ണ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വൈകാതെ അച്ഛനുമമ്മയുമാകാനുള്ള തയ്യാറെടുപ്പിലാണ് ഇരു താരങ്ങളും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്