ആപ്പ്ജില്ല

സംയുക്ത വ‍ർമ്മ തിരിച്ചു വരും, ഇപ്പോഴല്ല!

വിവാഹം കഴിഞ്ഞ നടിമാ‍ർ വിവാ ശേഷം കരിയ‍ർ ഉയ‍ർത്തുന്നതാണ് ഇപ്പോൾ ട്രെൻഡ്. അക്കൂട്ടത്തിലേക്ക്

TNN 26 Aug 2016, 11:11 pm
വിവാഹം കഴിഞ്ഞ നടിമാ‍ർ വിവാ ശേഷം കരിയ‍ർ ഉയ‍ർത്തുന്നതാണ് ഇപ്പോൾ ട്രെൻഡ്. അക്കൂട്ടത്തിലേക്ക് സംയുക്ത വര്‍മയും വരുന്നതായി വ‍ാർത്തകളുണ്ടായിരുന്നു. എന്നാൽ സംയുക്ത സിനിമയിലേക്ക് ഇപ്പോൾ വരുന്നില്ലെന്ന് ബിജു മേനോൻ വ്യക്തമാക്കി. ഇപ്പോള്‍ സംയുക്ത തിരിച്ചുവരില്ല. പക്ഷെ വരും എന്നാണ് നടന്‍ പറയുന്നത്.
Samayam Malayalam samyuktha will come back but not now biju menon
സംയുക്ത വ‍ർമ്മ തിരിച്ചു വരും, ഇപ്പോഴല്ല!


"സംയുക്ത വര്‍മ സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് പറഞ്ഞ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്ത വ്യാജമാണെന്നും, ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി വരുന്നില്ല എന്നും ബിജു മേനോന്‍ പറയുന്നു. മകന്റെ കാര്യങ്ങളൊക്കെയായി സംയുക്ത ഇപ്പോള്‍ തിരക്കിലാണ്. അതുകൊണ്ടാണ് ഇപ്പോള്‍ സിനിമയിലേക്ക് വരുന്ന കാര്യം ആലോചിക്കാത്തത്.

ഒരുപാട് സംവിധായകര്‍ കഥയുമായി സമീപിയ്ക്കുന്നുണ്ട്. നല്ല ഒരു കഥ കിട്ടിയാല്‍ സംയുക്ത തിരിച്ചുവരും". നല്ലൊരു കഥ വന്നാല്‍ ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അഭിനയിക്കുമെന്ന് ബിജു പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്