ആപ്പ്ജില്ല

സാന്ദ്ര തോമസിന്‍റെ വിവാഹ വീഡിയോ

നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. ബിസിനസ്സുകാരനായ വിൽസൺ തോമസാണ് വരൻ.

TNN 7 Dec 2022, 8:35 am
നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് വിവാഹിതയായി. ബിസിനസ്സുകാരനായ വിൽസൺ തോമസാണ് വരൻ. നിലമ്പൂര്‍ എടക്കര സ്വദേശിയാണ് വിൽസൺ.
Samayam Malayalam 13659182_556468591199513_5377989077563414871_n
സാന്ദ്ര തോമസിന്‍റെ വിവാഹ വീഡിയോ


ഇന്നലെ 10.30ന് എടക്കര മുണ്ട ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളിയിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
സാന്ദ്ര തോമസിന്‍റെ വിവാഹ വീ‍ഡിയോ കണ്ട് നോക്കൂ.







ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്