ആപ്പ്ജില്ല

സാവിത്രിയുടെ ജീവിതം; മഹാനടി ഫസ്റ്റ് ലുക് എത്തി

മുന്‍കാല നടി സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രം ‘മഹാനടി’യുടെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. നാഗ്

TNN 10 Mar 2017, 7:58 pm
നടി സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രം ‘മഹാനടി’യുടെ ഫസ്റ്റ് ലുക് പുറത്തുവിട്ടു. നാഗ് അശ്വന്‍ സംവിധാനം ചെയ്യുന്ന ഈ തെലുങ്കു ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ് നായിക.
Samayam Malayalam savitri first look of samantha keerthy in savitri biopic
സാവിത്രിയുടെ ജീവിതം; മഹാനടി ഫസ്റ്റ് ലുക് എത്തി


സായി മാധവ് തിരക്കഥയെഴുത്തുന്ന ചിത്രം തമിഴ്, തെലുങ്കു ഭാഷകളിലാണ് അണിയിച്ചൊരുക്കുന്നത്.ഒട്ടുമിക്കഭാഷകളിലും അഭിനയിച്ചിട്ടുള്ള സാവത്രി 1973ല്‍ തൃപ്രയാര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചുഴി എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.






The film titled 'Mahanati' is a biopic on actress Savithri. The first look poster of the film has been released

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്