ആപ്പ്ജില്ല

ലൂസിഫര്‍ ഇരുട്ടിന്‍റെ രാജകുമാരന്‍ തന്നെ ; മുരളി ഗോപി

ചിത്രത്തില്‍ ബോളിവുഡില്‍ നിന്നടക്കം വമ്പൻ താരനിരയാണ് അഭിനയിക്കുന്നത്

Samayam Malayalam 30 Sept 2018, 8:53 pm
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ആരാധക‍ർ. ആശിര്‍വാദിൻ്റ ബാനറില്‍ ആൻ്റണി പെരുമ്പാവൂ‍‍ർ നിര്‍മ്മിക്കുന്ന ചിത്രത്തിന് രചന നി‍ർവഹിക്കുന്നത് മുരളിഗോപിയാണ്.
Samayam Malayalam 29513084_2111132892507001_2646333680201825340_n


'മോഹന്‍ലാലിന്‍റെ ആരാധകര്‍ ഇഷ്ടപ്പെടുന്ന സിനിമയാകും ലൂസിഫര്‍, ഞാന്‍ ഇഷ്ടപ്പെടുന്ന പല സവിശേഷതകളും മോഹന്‍ലാലിലുണ്ട്. അതെല്ലാം ലൂസിഫറിലുമുണ്ടാകും, ഇരുട്ടിൻ്റെ രാജകുമാരന്‍ തന്നെയാണ് ലൂസിഫര്‍. രാഷ്ട്രീയം മാത്രമല്ല മറ്റു പലതും സിനിമയിലുണ്ടെന്നും തിരക്കഥാകൃത്ത് മുരളീഗോപി പറഞ്ഞു. ലൂസിഫറില്‍ വില്ലനായെത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയാണ്. ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നായികയായെത്തുന്നത് മഞ്ജുവാര്യരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്