ആപ്പ്ജില്ല

'ചില്‍ഡ്രന്‍സ് പാര്‍ക്ക്' ഷാഫി-റാഫി കൂട്ടുകെട്ട് വീണ്ടുമെത്തുന്നു

ഒരു പഴയ ബോംബ് കഥ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണിത്

Samayam Malayalam 3 Oct 2018, 8:00 pm
മലയാളത്തിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ട് ഷാഫി-റാഫി വീണ്ടുമെത്തുന്നു. 'ചില്‍ഡ്രന്‍സ് പാര്‍ക്ക്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാറില്‍ തുടങ്ങി. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്.
Samayam Malayalam shafi rafi


രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് നിര്‍മ്മാണം. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരും മധു, റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോൻ എന്നിവ‍ർ നായികമാരായി എത്തുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്