നടിയും അവതാരകയുമായ ശില്പ ബാല വിവാഹിതയായി. കാസർകോട് സ്വദേശിയായ ഡോ.വിഷ്ണു ഗോപാലാണ് വരൻ.
ശിൽപയുടെ ഹൽദി ചടങ്ങിന്റെ ടീസർ പുറത്തറങ്ങി. ഭാവന, രമ്യാ നമ്പീശൻ തുടങ്ങിയവർ അലൈപായുതേ ചിത്രത്തിലെ യാരോ യാരോടി എന്ന ഗാനത്തിന് ചുവട് വെക്കുന്നതും വീഡിയോയിലുണ്ട്.
ഭാവന, രചന നാരയണന് കുട്ടി, മൃദുല മുരളി, മണിക്കുട്ടന്, ഹേമന്ദ്, രജത്ത് മേനോന് തുടങ്ങിയ സിനിമാരംഗത്തെ ശില്പയുടെ അടുത്ത സുഹൃത്തുക്കൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു.