ആപ്പ്ജില്ല

'ഫുക്രി'യിലെ ഗാനങ്ങൾ 26നെത്തും; സോങ് ടീസറെത്തി

ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് ജയസൂര്യ എത്തുക

TNN 24 Jan 2017, 6:30 pm
കൊച്ചി: ജയസൂര്യയെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ഫുക്രിയുടെ സോങ് ടീസര്‍ പുറത്തിറക്കി. തൂവി തൂവി എന്ന ഗാനത്തിന്‍റെ വരികളാണ് പ്രൊമോ ഗാനത്തിലുൾപ്പെടുത്തിയിട്ടുള്ളത്. 26ന് രാവിലെ പത്തിന് വീഡിയോ ഗാനങ്ങൾ പുറത്തിരക്കും. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലാണ് ജയസൂര്യ എത്തുക.
Samayam Malayalam songs from the movie fukri will be release on jan 26th song teaser out
'ഫുക്രി'യിലെ ഗാനങ്ങൾ 26നെത്തും; സോങ് ടീസറെത്തി


അനു സിത്താരയും പ്രയാഗാ മാര്‍ട്ടിനുമാണ് മാര്‍ട്ടിനുമാണ് ചിത്രത്തിലെ നായികമാര്‍. മുഴുനീള ഹാസ്യചിത്രമായ ഫുക്രിയില്‍ ലാലും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ലക്കി എന്ന് പേരുള്ള അനാഥനെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.



Songs from the movie Fukri will be release on Jan 26th; Song Teaser Out

Jayasurya's New Movie Fukri is all set to release, Songs are getting ready to release on jan 26th through online

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്