ആപ്പ്ജില്ല

'ആന അലറോടലറലി'ലെ ഗാനങ്ങൾ എത്തി

അനു സിതാരയാണ് ചിത്രത്തിലെ നായിക

Samayam Malayalam 26 Nov 2017, 12:24 pm
വിനീത് ശ്രീനിവാസന്‍ നായകമാകുന്ന 'ആന അലറലോടലറൽ' എന്ന ചിത്രത്തിലെ ഗാനങ്ങൾ പുറത്തുവിട്ടു. സിനിമയിലെ 5 ഗാനങ്ങളാണ് പുറത്ത് വിട്ടത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് ആന അലറലോടലറൽ. അനു സിതാരയാണ് ചിത്രത്തിലെ നായിക.
Samayam Malayalam songs released from aana alaralodalaral movie
'ആന അലറോടലറലി'ലെ ഗാനങ്ങൾ എത്തി




ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മാമുക്കോയ, ഹരീഷ് കണാരന്‍, ധര്‍മജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഷാന്‍ റഹ്മൻ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്