ആപ്പ്ജില്ല

സൗബിന്‍റെ 'പറവ'യുടെ ഷൂട്ടിംഗ് തുടങ്ങി

അടുത്തകാലത്ത് ഇറങ്ങിയ സിനിമകളിലെല്ലാം വിജയഘടകമായി മാറിയ സൗബിന്‍ ഷാഹി‍ർ സം

TNN 1 Jun 2016, 2:06 pm
അടുത്തകാലത്ത് ഇറങ്ങിയ സിനിമകളിലെല്ലാം വിജയഘടകമായി മാറിയ സൗബിന്‍ ഷാഹി‍ർ സംവിധായകനായെത്തുന്ന 'പറവ'യുടെ ഷൂട്ടിംഗ് കൊച്ചിയിൽ തുടങ്ങി. ചിത്രത്തിന്റെ കഥയും സൗബിന്‍ എഴുതിയിരിക്കുന്നത്. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Samayam Malayalam soubin new film
സൗബിന്‍റെ 'പറവ'യുടെ ഷൂട്ടിംഗ് തുടങ്ങി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്