ആപ്പ്ജില്ല

സ്പൈഡര്‍ മാന്‍ മലയാളം ട്രെയിലര്‍: ചിരിച്ച് മരിക്കരുത്!

സ്പൈഡര്‍മാന്‍ ഹോംകമിങ്ങിന്‍റെ മലയാളം ട്രെയില‍ർ പുറത്തിറങ്ങി. സ്പൈഡര്‍മാന്‍ ഹോംകമിങ്ങിന്‍റെ

TNN 7 Apr 2017, 6:22 pm
സ്പൈഡര്‍മാന്‍ ഹോംകമിങ്ങിന്‍റെ മലയാളം ട്രെയില‍ർ പുറത്തിറങ്ങി. സ്പൈഡര്‍മാന്‍ ഹോംകമിങ്ങിന്‍റെ ട്രെയിലറാണ് മലയാളത്തില്‍ മൊഴിമാറ്റി പുറത്തിറക്കിയത്.
Samayam Malayalam spider man homecoming official malayalam trailer
സ്പൈഡര്‍ മാന്‍ മലയാളം ട്രെയിലര്‍: ചിരിച്ച് മരിക്കരുത്!


ഇംഗ്ലീഷ് ചിത്രത്തിനൊപ്പം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മൊഴിമാറ്റി ചിത്രം റിലീസിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.

ജോണ്‍ വാട്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ഹോളണ്ട് ആണ് സ്പൈഡര്‍മാനായി എത്തുന്നത്. ജൂലൈ 7നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.



Spider-Man: Homecoming - Official Malayalam Trailer

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്