ആപ്പ്ജില്ല

സൽമാൻ ഖാന്‍റെ അമ്മയാകാൻ ഒരുങ്ങി ശ്രീദേവി

രണ്ട് പതിറ്റാണ്ടിനു ശേഷം തന്‍റെ പഴയകാല നായികയുടെ മകനാകാൻ ഒരുങ്ങുന്നു.

TNN 15 Aug 2016, 1:14 pm
പ്രായം എത്രയായാലും ബോളിവുഡിന്‍റെ സ്വന്തം ക്രോണിക് ബാച്ചിലർ ആയി തിളങ്ങുന്ന സൽമാൻ ഖാൻ ഇതാ രണ്ട് പതിറ്റാണ്ടിനു ശേഷം തന്‍റെ പഴയകാല നായികയുടെ മകനാകാൻ ഒരുങ്ങുന്നു.
Samayam Malayalam sreedevi will do the mother role of salman khan
സൽമാൻ ഖാന്‍റെ അമ്മയാകാൻ ഒരുങ്ങി ശ്രീദേവി


സൽമാൻ നിർമിച്ച് വിപുൽ ഷാ സംവിധാനം ചെയുന്ന ചിത്രത്തിൽ സൽമാന്‍റെ അമ്മയാകാൻ ശ്രീദേവിയെ പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.അമ്മയും മകനും തമ്മിലുള മനോഹരമായ ബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം.എന്നാൽ ചിത്രത്തിൽ ശ്രീദേവി അമ്മയായി അഭിനയിക്കുന്ന കാര്യം സംവിധായകൻ സ്ഥിരീകരിച്ചിട്ടില്ല.

ജോമ്മ ചുമ്മ ഇൻ ലണ്ടൻ,ചന്ദ്രമുഖി,ചാന്ദ് കാ തുക്‍ട എന്നിവയാണ് സൽമാനും ശ്രീദേവിയും ഒന്നിച്ച മറ്റ് ചിത്രങ്ങൾ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്