കിസ്മത്തിലെ ശ്രദ്ധേയമായ വേഷത്തിന് ശേഷം ശക്തമായ സ്ത്രീ കഥാപാത്രവുമായി ശ്രുതി മേനോന് ‘ചിപ്പി’യില്‍. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ചേരി പ്രദേശത്ത് താമസിക്കുന്ന ഒരു സ്ത്രീയാണ് ചിപ്പി.
പ്രദീപ് ചൊക്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രമായ ചിപ്പിയെ തന്നെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. സലീം കുമാര്‍, ജോയ് മാത്യു, മണികണ്ഠന്, സുരഭി തുടങ്ങിയവര്‍ മുഖ്യ കഥാപാത്രത്തിലത്തുന്ന ചിത്രം ഭൂരിഭാഗവും ചിത്രീകരിക്കുന്നത് തലശേരിയിലാണ്.
sruthy menon next movie chippy