ചെന്നൈ: ഹിറ്റ് മേക്കർ രാജ മൗലിയും ഇളയദളപതിയിും ഒന്നിക്കുന്നു. ബാഹുബലി രണ്ടാം ഭാഗം ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഇവിടെ വച്ച് തമിഴകത്തെ മുന്‍നിര നിര്‍മ്മാതാവ് കലൈപുലി എസ് താണു രാജമൗലിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ വാര്‍ത്തകള്‍ക്ക് പിന്നില്‍. രാജമൗലിയും വിജയും ഒന്നിക്കുന്ന ഒരു ചിത്രം ചെയ്യണമെന്ന ആവശ്യം സംവിധായകനെ അറിയിച്ചെന്നും നിലവിലെ കരാറുകള്‍ പൂര്‍ത്തിയായാല്‍ സിനിമയെ കുറിച്ച് ആലോചിക്കാമെന്ന് രാജമൗലി പറഞ്ഞതായുമാണ് അറിയുന്നത്.
S.S Rajamouli was approached to direct Ilayathalapathy Vijay