ആപ്പ്ജില്ല

പികെ’യെ മലര്‍ത്തിയടിച്ച് സുൽത്താൻ

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തക‍ർത്ത് 'സുൽത്താൻ'. ഏറ്റവും വേഗത്തില്‍ 500 കോടി നേടുന്ന ഇന്ത്യന്‍ ചിത്രമാണ്

Samayam Malayalam 19 Jul 2016, 11:44 pm
കളക്ഷന്‍ റെക്കോര്‍ഡുകള്‍ തക‍ർത്ത് 'സുൽത്താൻ'. ഏറ്റവും വേഗത്തില്‍ 500 കോടി നേടുന്ന ഇന്ത്യന്‍ ചിത്രമാണ് ഇപ്പോള്‍ സുല്‍ത്താന്‍. ആഗോള ബോക്‌സ് ഓഫീസില്‍ ആമിര്‍ ഖാന്റെ ‘പികെ’യുടെ റെക്കോര്‍ഡാണ് സല്‍മാന്‍ ചിത്രം തകര്‍ത്തത്.
Samayam Malayalam sultan became fastest 500 crore indian film
പികെ’യെ മലര്‍ത്തിയടിച്ച് സുൽത്താൻ


പുറത്തിറങ്ങി 14 ദിവസങ്ങള്‍ കൊണ്ടാണ് പികെ 500 കോടി കളക്ഷന്‍ നേടിയത്. ഇതോടെ ഇന്ത്യയില്‍ നിന്ന് 500 കോടി ക്ലബിലെത്തുന്ന അഞ്ചാമത്തെ സിനിമയായി 'സുല്‍ത്താന്‍' മാറി. 'ധൂം3', 'ബാഹുബലി', സല്‍മാന്റെ തന്നെ 'ബജ്‌രംഗീ ഭായ്ജാന്‍', 'പികെ' എന്നീ ചിത്രങ്ങളാണ് മുന്‍പ് 500 കോടി ക്ലബിലെത്തിയ ചിത്രങ്ങള്‍

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്