ആപ്പ്ജില്ല

സൗന്ദര്യം മനസ്സിന്; സണ്ണി ലിയോൺ പെറ്റ പേഴ്സണ്‍ ഓഫ് ദി ഇയര്‍

പെറ്റ ഏര്‍പ്പെടുത്തിയ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സണ്ണി ലിയോണിന്. ഉടമസ്ഥരില്ലാതെ

TNN 22 Dec 2016, 11:41 pm
മുംബൈ: പെറ്റ ഏര്‍പ്പെടുത്തിയ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സണ്ണി ലിയോണിന്. ഉടമസ്ഥരില്ലാതെ തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്കു വേണ്ടിയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് പെറ്റ ഏര്‍പ്പെടുത്തിയ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സണ്ണിയെ തേടിയെത്തിയത്. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍ എന്ന മൃഗസംരക്ഷണ സംഘടനയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
Samayam Malayalam sunny leone petas person of the year
സൗന്ദര്യം മനസ്സിന്; സണ്ണി ലിയോൺ പെറ്റ പേഴ്സണ്‍ ഓഫ് ദി ഇയര്‍


സണ്ണി ലിയോണിന് ശരീരത്തിന് പുറത്ത് മാത്രമല്ല മനസ്സിലും സൗന്ദര്യമുണ്ടെന്നായിരുന്നു പുരസ്‌കാര പ്രഖ്യാപന വേളയില്‍ പീറ്റ പുരസ്‌കാര വക്താവ് സച്ചിന്‍ ബംഗേരയുടെ പരാമര്‍ശം. തെരുവുനായ്ക്കളെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരസ്യത്തില്‍ ഈ വര്‍ഷം സണ്ണി ബ്രാന്‍ഡ് പേഴ്‌സണാലിറ്റി ആയി പ്രത്യക്ഷപ്പെട്ടിരുന്നു.

തോല്‍ ആവശ്യങ്ങളായി കൊലപ്പെടുത്തുന്ന മൃഗങ്ങള്‍ക്കു വേണ്ടിയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളും പുരസ്‌കാരത്തിന് സണ്ണി ലിയോണിന് പുരസ്‌കാരത്തിന് അര്‍ഹത നേടിക്കൊടുത്തു.




English Summary: Bollywood actor sunny leone will receive PETA’s person of the year award for her dedication towards promoting the rescue of homeless dogs and cats, as well as her compassion for animals that are abused and killed for their skin.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്