ആപ്പ്ജില്ല

സുരാജ് തിരക്കഥ രചിക്കുന്നു; സംവിധാനം ദിലീഷ് പോത്തൻ?

'മഹേഷിന്‍റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നീ ചിത്രങ്ങളുടെ ജനകീയത മൂലം ദിലീഷ് പോത്തന്‍റെ അടുത്ത ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Samayam Malayalam 8 Mar 2018, 5:17 pm
നടൻ സുരാജ് വെഞ്ഞാറമ്മൂട് തിരക്കഥ ഒരുക്കുന്ന ചിത്രം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നതായി റിപ്പോര്ട്ട്. ദിലീഷ് പോത്തൻ്റെ മുൻ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ശ്യാം പുഷ്കരൻ തിരക്കഥാ രചനയിൽ സുരാജിനൊപ്പം ഉള്ളതായും സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകളുണ്ട്.
Samayam Malayalam സുരാജ് വെഞ്ഞാറമ്മൂട് തിരക്കഥാകൃത്താകുന്നു; സംവിധാനം ദിലീഷ് പോത്തൻ?
സുരാജ് വെഞ്ഞാറമ്മൂട് തിരക്കഥാകൃത്താകുന്നു; സംവിധാനം ദിലീഷ് പോത്തൻ?


മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങളുടെ ജനകീയത മൂലം ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിനായി ആരാധകര് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടെയാണ് ഇത്തരത്തിലൊരു റിപ്പോര്ട്ട് പുറത്തു വന്നിരിക്കുന്നത് എന്നത് ആരാധകരിലെ പ്രതീക്ഷകൾ വാനോളമുയര്ത്തുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്