സുരാജ് വെഞ്ഞാറമ്മൂട് വീണ്ടും നായക വേഷത്തിലെത്തുന്നു. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് സുരാജ് നായക വേഷം അണിയുന്നത്.
ഡൂപ്ലിക്കേറ്റ്, പേരറിയാത്തവര്‍ തുടങ്ങിയ സിനിമകളില്‍ സുരാജ് ഇതിനു മുമ്പ് നായകനായി അഭിനയിച്ചിട്ടുണ്ട്. പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയത്തിന് സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
വെറുതേ ഒരു ഭാര്യ, കാണാകണ്മണി, ഭാര്യ അത്ര പോര തുടങ്ങിയ ചിത്രങ്ങൾ അക്കു അക്ബര്‍ മുമ്പ് സംവിധാനം ചെയ്തിട്ടുണ്ട്.
Suraj Venjaramoodu to act in Akku Akbar’s film
Actor Suraj Venjaramoodu is gearing for his next move, in which he will be seen essaying the lead role again. The actor, who has proved his mettle through films such as 'Perariyathavar', among many others, will soon be working on an Akku Akbar directorial.