തമിഴ്നാടിനെ ഞെട്ടിച്ച സ്വാതി കൊലക്കേസ് വെള്ളിത്തിരയിൽ എത്തുന്നു. രമേഷ് സെല്‍വനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സ്വാതി കൊലൈ വളക്ക്’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ചെന്നൈ ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്ന സ്വാതിയെ നുങ്കംപക്കം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് കൊലപ്പെടുത്തിയത്. കേസ് അന്വേഷണവും മറഞ്ഞിരിക്കുന്ന പല നിഗൂഡതകളും തുറന്നു കാട്ടുന്നതുമാണ് ചിത്രം.
Swathi Kolai Vazhaku Movie Official Trailer
Director Ramesh Selvan has made a film based on the shocking murder case of a techie, Swathi. The victim was stabbed to death in the broad day light at a Chennai railway station allegedly by her stalker Ramkumar. The film has actor Ajmal Ameer in the lead role.