ആപ്പ്ജില്ല

മമ്മൂട്ടി ചിത്രം 'പുള്ളിക്കാരൻ സ്റ്റാറാ' ഫസ്റ്റ് ലുക്ക്

ഓണത്തിന് മമ്മൂട്ടിയുടെ കുടുംബചിത്രം വരുന്നു. ചിത്രത്തിന് 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന് പേരിട്ടു. ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍

TNN 15 Jul 2017, 11:03 pm
ഓണത്തിന് മമ്മൂട്ടിയുടെ കുടുംബചിത്രം വരുന്നു. ചിത്രത്തിന് 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന് പേരിട്ടു. ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. നേരത്തെ "ലളിതം സുന്ദരം" എന്നായിരുന്നു പേര്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പുതുമുഖം രതീഷ് രവിയാണ്. ഫാമിലി എന്റര്‍ടെയിനറാണ് ചിത്രം.
Samayam Malayalam syam dhar mammootty movie pullikkaran staraa
മമ്മൂട്ടി ചിത്രം 'പുള്ളിക്കാരൻ സ്റ്റാറാ' ഫസ്റ്റ് ലുക്ക്


Shyam Dhar's Mammootty project Pullikkaran Staraa first look

Mammootty's next titled Pullikkaran Staraa, first look poster revealed.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്