ആപ്പ്ജില്ല

തമന്നയ്ക്ക് വിവാഹം; അഭിനയം നിർത്താൻ ഒരുങ്ങുന്നു

മിൽക്കി ബ്യൂട്ടി തമന്ന വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോ‍ർട്ടുകൾ. ഒപ്പം അഭിനയജീവിതം അവസാനിപ്പിക്കുന്നുവെന്നും

TNN 16 Apr 2016, 11:20 pm
മിൽക്കി ബ്യൂട്ടി തമന്ന വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോ‍ർട്ടുകൾ. ഒപ്പം അഭിനയജീവിതം അവസാനിപ്പിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കരാറിലുള്ള ചിത്രങ്ങൾ പൂര്‍ത്തിയായ ശേഷം സിനിമാഭിനയത്തോട് വിട പറയാനാണ് തമന്ന ഉദ്ദേശിക്കുന്നത്.
Samayam Malayalam tamanna bhatia gets wedding proposals
തമന്നയ്ക്ക് വിവാഹം; അഭിനയം നിർത്താൻ ഒരുങ്ങുന്നു


അടുത്ത ബന്ധു കൂടിയായ കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായി തമന്നയുടെ വിവാഹം അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് കോളിവുഡിൽ നിന്ന് കേൾക്കുന്നത്. കരാര്‍ ഒപ്പിട്ടിട്ടുള്ള രണ്ട് ചിത്രങ്ങള്‍ കൂടി നടിക്ക് പൂ‍ർത്തിയാക്കാനുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്