ആപ്പ്ജില്ല

ജയ്-അഞ്ജലി ഹൊറര്‍ ചിത്രം 'ബലൂണ്‍': ട്രെയിലര്‍

മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ ജയ് എത്തുന്നത്

TNN 16 Dec 2017, 6:32 pm
തമിഴകത്തെ പ്രണയജോഡികളായ ജയ്‍‍യും അഞ്ജലിയും ഒന്നിക്കുന്ന പുതിയ ചിത്രം 'ബലൂണി'ന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ഹൊറര്‍ ചിത്രമായാണ് ബലൂണ്‍ ഒരുക്കിയിരിക്കുന്നത്. സിനിഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നതും സിനിഷാണ്. മലയാളി താരം ജോയ് മാത്യുവും സിനിമയിലെ പ്രധാന കഥാപാത്രമാകുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.
Samayam Malayalam tamil horror movieballoon trailer is out starring jai and anjali
ജയ്-അഞ്ജലി ഹൊറര്‍ ചിത്രം 'ബലൂണ്‍': ട്രെയിലര്‍


മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ ജയ് എത്തുന്നത്. ജനനി അയ്യരും ചിത്രത്തിലെ നായികയായി എത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്