ആപ്പ്ജില്ല

'ഹിമാലയത്തിലെ കശ്‌മലൻ'ലെ ആദ്യ ഗാനം പുറത്തിറങ്ങി

കോമഡി ത്രില്ലർ 'ഹിമാലയത്തിലെ കശ്‌മലൻ'ലെ ആദ്യ വീഡിയോ ഗാനം...

TNN 18 Apr 2017, 2:56 pm
കോമഡി ത്രില്ലർ 'ഹിമാലയത്തിലെ കശ്‌മലൻ'ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ "അക്കിടി" എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Samayam Malayalam the first song video from himalayathile kashmalan is out
'ഹിമാലയത്തിലെ കശ്‌മലൻ'ലെ ആദ്യ ഗാനം പുറത്തിറങ്ങി


ഓവർ ദി മൂൺ ഫിലിംസിന്റെ ബാനറിൽ നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 52 പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.



The First Song Video From 'Himalayathile Kashmalan' is out

The first song video from the upcoming comedy thriller 'Himalayathile Kashmalan' Titled "Akkidi is out now.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്