ആപ്പ്ജില്ല

വിവാഹ മോചനത്തിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്: ബാല

മലയാളിയല്ലെങ്കിലും തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരാമാണ് ബാല.

TNN 3 Dec 2016, 2:45 pm
മലയാളിയല്ലെങ്കിലും തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരാമാണ് ബാല. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്.
Samayam Malayalam there are many reasons behind divorce says bala
വിവാഹ മോചനത്തിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്: ബാല


വിവാഹ മോചനം തെറ്റായ തീരുമാനമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് ബാല പറയുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

ആളുകൾക്കിടയില്‍ പ്രചാരം കിട്ടാന്‍ എന്റെ സ്വകാര്യ ജീവിതം ഉപയോഗിക്കരുത്. വിവാഹ മോചനത്തിന് പിന്നില്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ആരെയും പഴിക്കുന്നില്ലെന്നും ബാല കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്