ആപ്പ്ജില്ല

അൽഫോൺസ് പുത്രന്‍റെ അടുത്ത സിനിമയിലെ നായകന് ഒരു പ്രത്യേകതയുണ്ട്!

നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷൻ എന്‍റർടൈനർ ആയാണ് തീയേറ്ററുകളിൽ എത്തുക.

TNN 6 Nov 2016, 11:51 am
പ്രേമം എന്ന ഒരൊറ്റ സിനിമ മതി അൽഫോൺസ് പുത്രനെ എല്ലാവരും അറിയാൻ. മലയാളത്തിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്ന പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയുന്ന ചിത്രത്തിൽ നായകൻ മലയാളിയല്ല. തമിഴ് താരം ചിമ്പുവാണ്‌ അൽഫോൺസിന്‍റെ അടുത്ത ചിത്രത്തിലെ നായകൻ.
Samayam Malayalam there is a speciality for the new hero of alphonse puthren movie
അൽഫോൺസ് പുത്രന്‍റെ അടുത്ത സിനിമയിലെ നായകന് ഒരു പ്രത്യേകതയുണ്ട്!


നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷൻ എന്‍റർടൈനർ ആയാണ് തീയേറ്ററുകളിൽ എത്തുക. മലയാളത്തിലെ ഒരു യുവ താരവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്