ആപ്പ്ജില്ല

റിലീസ് ചെയ്ത ആദ്യ ദിവസം 31 കോടി നേടി തെരി

കേരളത്തില്‍ നിന്നും മാത്രമായി 3.13 കോടിയാണ് ചിത്രം നേടിയത്. ഇതോടെ കേരളത്തില്‍ നിന്ന് ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.

TNN 16 Apr 2016, 4:31 pm
വിജയ് ആരാധകര്‍ കാത്തിരുന്ന ചിത്രമായ തെരി റിലീസ് ചെയ്ത ആദ്യ ദിവസം 31 കോടിയാണ് ബോക്സ് ഓഫീസില്‍ നേടിയത്. കേരളത്തില്‍ നിന്നും മാത്രമായി 3.13 കോടിയാണ് ചിത്രം നേടിയത്. ഇതോടെ കേരളത്തില്‍ നിന്ന് ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന രണ്ടാമത്തെ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്. 13.1 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നേടിയത്.
Samayam Malayalam theri box office collection
റിലീസ് ചെയ്ത ആദ്യ ദിവസം 31 കോടി നേടി തെരി


അജിത്തിന്റെ വേതാളം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 15.5 കോടിയാണ് ചിത്രം ബോക്സ് ഓഫീസില്‍ നേടിയത്.

അറ്റ്ലി സംവിധാനം ചെയ്ത വിജയ് യുടെ 59 ചിത്രമാണ് തെരി. സമാന്തയും എമി ജാക്സണുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്