ആപ്പ്ജില്ല

ടോവിനോ നായകനാകുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ': സംവിധാനം മധുപാൽ; നിമിഷ നായിക

നിമിഷ സജയനാണ് ചിത്രത്തിലെ നായിക

TNN 2 Dec 2017, 1:11 pm
ചെറിയ ഇടവേളയ്ക്കു ശേഷം മധുപാൽ സംവിധാനരംഗത്തേക്ക് വീണ്ടുമെത്തുന്നു. ടോവിനോയെ നായകനാക്കി മധുപാൽ ഒരുക്കുന്ന ചിത്രത്തിന് 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന് പേരിട്ടു. ജീവൻ ജോബ് തോമസാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. നൗഷാദ് ഷെരീഫ് ആണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്.
Samayam Malayalam tovino as oru kuprasidha payyan directing by madhupal
ടോവിനോ നായകനാകുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ': സംവിധാനം മധുപാൽ; നിമിഷ നായിക




ദിലീഷ് പോത്തൻ ഒരുക്കിയ തോണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നിമിഷ സജയനാണ് ചിത്രത്തിലെ നായിക. ശ്രീകുമാരൻ തമ്പി ഒരുക്കിയിരിക്കുന്ന വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്