ആപ്പ്ജില്ല

മെക്സിക്കന്‍ അപാരതക്ക് കിട്ടിയ സ്വീകാര്യതക്ക് നന്ദി പറഞ്ഞ് ടോവിനോ

'ഒരു മെക്സികന്‍ അപാരത' എന്ന പുതിയ ചിത്രം കയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരോട്

TNN 3 Mar 2017, 7:47 pm
'ഒരു മെക്സികന്‍ അപാരത' എന്ന പുതിയ ചിത്രം കയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരോട് നന്ദി പറഞ്ഞ് നായകന്‍ ടൊവിനോ. ചിത്രം ഇറങ്ങിയ എല്ലാ തിയേറ്ററുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടൊവിനോ പ്രതികരിച്ചു.
Samayam Malayalam tovino thanking audience for the support
മെക്സിക്കന്‍ അപാരതക്ക് കിട്ടിയ സ്വീകാര്യതക്ക് നന്ദി പറഞ്ഞ് ടോവിനോ




ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ നിരവധി കോളുകളാണ് തനിക്ക് വരുന്നതെന്നും തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും താരം പറഞ്ഞു. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രം ഇന്നാണ് റിലീസായത്. നീരജ് മാധവ്, ഗായത്രി സുരേഷ്, രൂപേഷ് പീതാംബരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Tovino thomas thanking audience for the heavy support for his new movie oru mexican aparatha.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്