കുഞ്ഞിരാമായണത്തിനു ശേഷം ബേസിൽജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഗോദയുടെ ട്രെയിലർ പുറത്തിറങ്ങി. പൂർണമായും ഗുസ്തി പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ ടോവിനോ തോമസാണ് നായകൻ. പഞ്ചാബി താരം വാമിക ഗബ്ബിയാണ് നായിക.
ടോവിനോയെ കൂടാതെ രഞ്ജി പണിക്കർ, അജു വർഗീസ്, ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, ധർമജൻ ബോൾഗാട്ടി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഇഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയാണ് ചിത്രം നിർമിക്കുന്നത്.
Godha Official Trailer is out
Tovino Thomas starrer Godha Official Trailer is out.