ആപ്പ്ജില്ല

ഉസ്താദ് ഹോട്ടൽ ഗൗഡുരു ഹോട്ടലായി കന്നഡയിൽ

ഉസ്താദ് ഹോട്ടലിന് ഗൗഡുരു ഹോട്ടൽ എന്ന പേരിൽ കന്നഡ പതിപ്പ്

TNN 14 Sept 2017, 12:45 pm
അഞ്ജലി മേനോന്‍ തിരക്കഥ ഒരുക്കി ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഉസ്താദ് ഹോട്ടലിന് ഗൗഡുരു ഹോട്ടൽ എന്ന പേരിൽ കന്നഡ പതിപ്പ് വരുന്നു. പ്രകാശ് രാജ് തിലകന് പകരവും രജൻ ചന്ദ്ര ദുൽഖറിന് പകരവും വേദിക നിത്യ മേനോന് പകരവുമാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ വന്നുകഴിഞ്ഞു.
Samayam Malayalam ustad hotel telungu gowdru hotel official trailer
ഉസ്താദ് ഹോട്ടൽ ഗൗഡുരു ഹോട്ടലായി കന്നഡയിൽ




ustad hotel telungu Gowdru Hotel

ustad hotel telungu Gowdru Hotel Official Trailer.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്