കൊച്ചി: പ്രശസ്ത പിന്നണിഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. അടുത്ത വർഷം മാർച്ച് 29നാണ് വിവാഹം. സംഗീതജ്ഞനായ പുതിയങ്ങാടി സ്വദേശി സന്തോഷാണ് വരൻ.
ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ദാന ചടങ്ങിനിടെയാണ് വിജയലക്ഷ്മി വിവാഹവാർത്ത വെളിപ്പെടുത്തിയത്. നിരവധി ചിത്രങ്ങളിൽ പാടിയ വിജയക്ഷ്മിക്ക് കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
Vaikom Vijayalakshmi announced her wedding date