ആപ്പ്ജില്ല

ജയരാജിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'വീരം' ഒരുങ്ങുന്നു

കുണാൽ കപൂർ നായകനാകുന്ന ഇൗ ബ്രഹ്മാണ്ഡ ചിത്രം റിലീസിനായി തയ്യാറായി കഴിഞ്ഞു

TNN 19 Aug 2016, 12:15 pm
ഷേക്സ്പിയർ സീരീസിലെ തന്‍റെ മൂന്നാമത്തെ ചിത്രവുമായി എത്തുകയാണ് സംവിധായകൻ ജയരാജ്. ഷേക്സ്പിയറിന്‍റെ 'മക്ബത്തി'ൽ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുങ്ങുന്ന 'വീരം' മൂന്ന് ഭാഷകളിലായാണ് പ്രദർശനത്തിനെത്തുന്നത്.കുണാൽ കപൂർ നായകനാകുന്ന ഇൗ ബ്രഹ്മാണ്ഡ ചിത്രം റിലീസിനായി തയ്യാറായി കഴിഞ്ഞു എന്ന് സംവിധായകൻ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Samayam Malayalam veeram is all set to release
ജയരാജിന്‍റെ ബ്രഹ്മാണ്ഡ ചിത്രം 'വീരം' ഒരുങ്ങുന്നു



ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്