ആപ്പ്ജില്ല

മഞ്ജിമ തെലുങ്കിൽ നാഗചൈതന്യയ്‍ക്കൊപ്പം- വീഡിയോ

മലയാളത്തിലെ യുവതാരം മഞ്ജിമ മോഹന്‍ തെലുങ്കിൽ അഭിനയിച്ച സാഹസം ശ്വാസഗ സാഗിപ്പോ ചിത്രത്തിലെ സോങ് ടീസർ പുറത്തിറങ്ങി.

TNN 2 Sept 2016, 1:59 pm
മലയാളത്തിലെ യുവതാരം മഞ്ജിമ മോഹന്‍ തെലുങ്കിൽ അഭിനയിച്ച സാഹസം ശ്വാസഗ സാഗിപ്പോ ചിത്രത്തിലെ സോങ് ടീസർ പുറത്തിറങ്ങി. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജിമയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.
Samayam Malayalam vellipomaakey song teaser from saahasam swaasaga saagipo is out
മഞ്ജിമ തെലുങ്കിൽ നാഗചൈതന്യയ്‍ക്കൊപ്പം- വീഡിയോ




ഗൗതം മേനോന്‍ ചിത്രത്തില്‍ നാഗചൈതന്യാണ് ചിത്രത്തിൽ നായകൻ. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് വേണ്ടി പാട്ടൊരുക്കിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്