തനി നാട്ടിൻപുറത്തിന്റെ കഥ അതേപടി ഒപ്പിയെടുത്ത മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഇടുക്കിയുടെ ശാലീനമായ പ്രകൃതിസൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഇതാ ഒരു പ്രതികാര കഥ കൂടി. എന്നാൽ അവിടെ മഹേഷിന്റെ പ്രതികാരം കണ്ടെങ്കിൽ ഇവിടെ പ്രതികാരം തീര്‍ക്കുന്നത് മീനാക്ഷിയാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയ്ക്ക് ബഹുമാനസൂചകമായി നിര്‍മിച്ച ഹ്രസ്വചിത്രമാണ് മീനാക്ഷിയുടെ പ്രതികാരം.
നാട്ടിൻപുറത്തെ ചെറിയൊരു സംഭവമാണ് ഈ ചിത്രത്തിലും ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് റോണി മാനുവൽ ജോസഫ് ആണ്.
Vengeance of Meenakshi malayalam Short Film goes viral
Vengeance of Meenakshi a Tribute to Maheshinte Prathikaram malayalam Short Film goes viral in Social media