ആപ്പ്ജില്ല

വിജയ് സേതുപതി നായകനാകുന്ന 'ജുംഗ'; ടൈറ്റിൽ ടീസര്‍

ഗോകുല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

TNN 25 Feb 2018, 1:07 pm
വിജയ് സേതുപതി നായകനാകുന്ന ജുംഗയുടെ ടൈറ്റില്‍ ടീസര്‍ പുറത്തു വിട്ടു. ഗോകുല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ധാര്‍ത്ഥ് വിപിനാണ് സംഗീതം.
Samayam Malayalam vijay sethupathi movie junga title teaser is out
വിജയ് സേതുപതി നായകനാകുന്ന 'ജുംഗ'; ടൈറ്റിൽ ടീസര്‍


വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത്. സൈലേഷ, മഡോണ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്