ആപ്പ്ജില്ല

ചിയാന്‍ വിക്രത്തിൻെറ 'സ്കെച്ച്' ഫസ്റ്റ് ലുക്ക്

ചിയാന്‍ വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സ്കെച്ചിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിൽ

TNN 10 Apr 2017, 11:13 pm
ചിയാന്‍ വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സ്കെച്ചിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിൽ നായിക തമന്നയാണ്. തമന്ന തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. വിജയ് ചന്ദറാണ് സംവിധാനം. കലൈപുലി എസ് താണുവിന്റെ വി ക്രിയേഷന്‍സാണ് നിര്‍മാണം.
Samayam Malayalam vikram and tamannaah starrers sketch first look
ചിയാന്‍ വിക്രത്തിൻെറ 'സ്കെച്ച്' ഫസ്റ്റ് ലുക്ക്



vikram and tamannaah starrer's sketch first look

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്