ആപ്പ്ജില്ല

മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ ഗാനങ്ങൾ പുറത്തിറങ്ങി

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വില്ലന്‍’ ലെ ഗാനങ്ങൾ പുറത്തിറങ്ങി..

TNN 14 Sept 2017, 12:01 pm
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘വില്ലന്‍’ ലെ ഗാനങ്ങൾ പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്റെ വരികൾക്ക് കെ.ജെ യേശുദാസ് ശബ്ദം നൽകിയ കണ്ടിട്ടും കണ്ടിട്ടും എന്ന ഗാനമുൾപ്പെടെ നാല് ഗാനങ്ങളാണ് ഇറങ്ങിയിരിക്കുന്നത്. ഫോർ മ്യൂസിക്സ് ഗ്രൂപ്പാണ് സംഗീതം. ഡിസംബറിലാണ് ചിത്രം റിലീസ്.
Samayam Malayalam villain malayalam songs jukebox
മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ ഗാനങ്ങൾ പുറത്തിറങ്ങി



Villain Malayalam Songs

Villain Malayalam Songs Jukebox.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്