ആപ്പ്ജില്ല

'വില്ലനും' കൂട്ടാളികളും കൂടി ഒരു കൂട്ടസെൽഫി

ഓരോ സിനിമയിലും ചരിത്രമെഴുതുകയാണ് മോഹന്‍ലാല്‍.

TNN 15 Jun 2017, 5:34 pm
ഓരോ സിനിമയിലും ചരിത്രമെഴുതുകയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ വില്ലന്‍ എന്ന പുതിയ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പോലും ഒരു അധ്യായം എഴുതുകയാണ് മോഹന്‍ലാല്‍. അതെ, ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 8k ടെക്‌നോളജി (8,000 പിക്‌സല്‍) ഉപയോഗിയ്ക്കുന്ന സിനിമയായിരിക്കും വില്ലന്‍!! വില്ലനുപിന്നിൽ തമിഴ് സിനിമാലോകത്തുനിന്നും വിശാലും ഹൻസികയുമുണ്ട്. ബി.ഉണ്ണികൃഷ്ണനാണ് സംവിധാനം.
Samayam Malayalam villain new film location stills
'വില്ലനും' കൂട്ടാളികളും കൂടി ഒരു കൂട്ടസെൽഫി




Villain film pics
villain new film location stills

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്