ആപ്പ്ജില്ല

പുലിമുരുകന് അഭിനന്ദനവുമായി വി എം സുധീരന്‍

നൂറുകോടി ക്ലബ്ബിലെത്തി മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച 'പുലിമുരുകൻ' ടീമിന് അഭിനന്ദനങ്ങളുമായി

TNN 7 Nov 2016, 9:34 pm
നൂറുകോടി ക്ലബ്ബിലെത്തി മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ച 'പുലിമുരുകൻ' ടീമിന് അഭിനന്ദനങ്ങളുമായി വി.എം. സുധീരൻ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ 'പുലിമുരുകന്‍' ടീമിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.
Samayam Malayalam vm sudheeran congragulate mohanlal for pulimurgan
പുലിമുരുകന് അഭിനന്ദനവുമായി വി എം സുധീരന്‍


മോഹന്‍ലാല്‍ ഒരു അഭിനയ വിസ്മയം ആണെന്ന് സുധീരന്‍ കുറിച്ചു. റിലീസ് ചെയ്ത് ഒരുമാസത്തിനകമാണ് 100 കോടി സ്വന്തമാക്കി മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്