കൊച്ചി: ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത ജൂണില്‍ തുടങ്ങുമെന്ന് സംവിധായകന് ബ്ലെസി അറിയിച്ചു. പൃഥിരാജാണ് ചിത്രത്തിലെ നായക കഥാപാത്രമായ നജീബായി അഭിനയിക്കുന്നത്.
നോവലിനെ അടിസ്ഥാനമാക്കി സിനിമ നിര്‍മിക്കുന്ന കാര്യം ബ്ലെസി മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. 3ഡി മികവോടെയാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. കാലത്തിനനുസരിച്ചുള്ള മാറ്റം സിനിമയിലുമുണ്ടെന്ന് ബ്ലെസി വ്യക്തമാക്കി.
Will start shooting of 'Aadujeevitham' in next June says Blessy