ആപ്പ്ജില്ല

'ഗോദ'യിൽ സച്ചിനെ പുറത്തേറ്റിയ ടൊവീനോയും കൂട്ടരും !!!

സച്ചിന്റെ ക്രിക്കറ്റിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗം കേൾക്കാത്തവർ കുറവായിരിക്കും.

TNN 17 May 2017, 9:59 pm
സച്ചിന്റെ ക്രിക്കറ്റിൽ നിന്നുള്ള വിടവാങ്ങൽ പ്രസംഗം കേൾക്കാത്തവർ കുറവായിരിക്കും. ശേഷം ടീമംഗങ്ങൾ അദ്ദേഹത്തെ എടുത്തുയർത്തി മൈതാനം വലംവച്ച ദൃശ്യങ്ങളും ഏവരും കണ്ടതാണ്. ഇപ്പോഴിതാ അതിനൊരു സ്പൂഫ് പിക്ചർ വരുത്തിയിരിക്കുകയാണ് 'ഗോദ' എന്ന പുതിയ സിനിമയിലെ 'വൗ സോംങ്ങി'ൽ.
Samayam Malayalam wow song official video godha
'ഗോദ'യിൽ സച്ചിനെ പുറത്തേറ്റിയ ടൊവീനോയും കൂട്ടരും !!!


നായകനായ ടൊവീനോയും ബിജുകുട്ടനും കൂട്ടരും ചേർന്ന് സച്ചിനെ എടുത്തുയർത്തി പോകുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഒപ്പം ചിത്രത്തിലെ നടിയുടെ അവതരണഗാനം കൂടിയാണിത്. പഞ്ചാബി നടി വാമിഖയാണ് ചിത്രത്തിലെ നടി. സംവിധായകൻ ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രം 19-നാണ് തിയറ്ററിലെത്തുന്നത്.


Godha film new song
Wow Song Official Video from Godha malayalam film.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്