ആപ്പ്ജില്ല

അതുല്യ രവി ഗ്ലാമർ ലുക്കിൽ; യേമാലി ടീസർ

വിവാദമായ ടീസറില്‍ പ്രതികരണവുമായി അതുല്യ രംഗത്തെത്തിയിട്ടുണ്ട്.

TNN 7 Nov 2017, 2:56 pm
സമുദ്രക്കനി ചിത്രം യേമാലി ടീസർ തമിഴ്നാട്ടിൽ തരംഗമാവുകയാണ്. കാതല്‍ കണ്‍ കാട്ടുതെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അതുല്യ രവിയാണ് ചിത്രത്തിൽ പ്രധാനവേഷത്തില്‍. അതുല്യ രവിയുടെ ഗ്ലാമറസ് മേക്കോവര്‍ കണ്ട് പ്രേക്ഷകര്‍ ആകെ ഞെട്ടിയിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലയിക്കൊണ്ടിരിക്കുകയാണ്. ദയവ് ചെയ്ത് ഈ രംഗങ്ങള്‍ കണ്ട് വിലയിരുത്തരുത്. വിവാദമായ ടീസറില്‍ പ്രതികരണവുമായി അതുല്യ മാധ്യമങ്ങളോടും തന്‍റെ ആരാധകരോടും പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ചിത്രം മുഴുവൻ കണ്ടശേഷം പ്രതികരണങ്ങൾ പറയൂവെന്നാണ് അതുല്യ പറയുന്നത്.
Samayam Malayalam yemaali movie teaser
അതുല്യ രവി ഗ്ലാമർ ലുക്കിൽ; യേമാലി ടീസർ



TAMIL MOVIE TEASER 2017

yemaali movie teaser

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്