ഭരതം എന്ന സിനിമയിലെ കൈതപ്രം എഴുതിയ ഗോംപാംഗനെ പാട്ടിന്റെ രംഗങ്ങൾ ഓർമ്മയില്ലേ? മോഹൻലാൽ ഉർവ്വശിയെ പാട്ട് പഠിപ്പിക്കുന്നതാണ് രംഗം. ഇതേ രംഗങ്ങൾ ടിക് ടോക്കിലൂടെ പുനരവതരിപ്പിച്ചിരിക്കുകയാണ് ഒരു വിരുതൻ. സംഗതി സമൂഹമാധ്യമങ്ങളിലാകെ വൈറലാണ്. ശരത്ത് ഉണ്ണിത്താൻ എന്ന ടിക് ടോക്ക് യൂസറാണ് രംഗങ്ങൾ പുനരാവിഷ്കരിച്ചിരിക്കുന്നത്. രസം കളയുന്നില്ല വീഡിയോ കണ്ട് ചിരിച്ചോളൂ...
ഗോപാംഗനെ... ആത്മാവിലെ... സോഷ്യൽ മീഡിയയെ ചിരിപ്പിച്ച് ഒരു വീഡിയോ
ശരത്ത് ഉണ്ണിത്താൻ എന്ന ടിക് ടോക്ക് യൂസർ പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ വൈറലാണ്. ഗോപാംഗനെ എന്ന പാട്ടിന്റെ രംഗങ്ങളാണ് അദ്ദേഹം പുനരാവിഷ്കരിച്ചിരിക്കുന്നത്.
Samayam Malayalam 29 Jan 2020, 10:47 pm