ടിന്റുമോൻ പഠിത്തം നിർത്താനുള്ള കാരണം നോക്കൂ..
ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ ഫിസിക്സ് സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്.
അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .
ദേ അടുത്ത പീരിയഡിൽ ഹിസ്റ്ററി ടീച്ചർ പറഞ്ഞു ജയിലാണെന്ന്.
നിർത്തി അതോടെ നിർത്തി പഠിത്തം.