ടീച്ചര്‍: പപ്പൂ ഈ മാപ്പില്‍ അമേരിക്ക കാണിച്ചു തരൂ
മാപ്പില്‍ പപ്പു കൃത്യമായി അമേരിക്ക കാണിച്ചു കൊടുത്തു
ഇതു കേട്ട ടീച്ചര്‍: വെരിഗുഡ്. ഇനി അമേരിക്ക കാണ്ട് പിടിച്ചതാരാണെന്ന് കുട്ടികള്‍ പറയു
കുട്ടികള്‍ ഒന്നിച്ച്: പപ്പു!!